Tuesday, October 5, 2010

സാംസ്‌ക്കാരിക റിപ്പോര്‍ട്ടിംഗിനുള്ള അവാര്‍ഡ്‌ ‌

കോഴിക്കോടന്‍ നാടകോത്സവത്തോടനുബന്ധിച്ച്‌ പ്രസ്‌ ക്ലബുമായി ചേര്‍ന്ന്‌
സാംസ്‌ക്കാരിക റിപ്പോര്‍ട്ടിംഗിന്‌ നല്‍കി വരുന്ന അവാര്‍ഡ്‌
ഇത്തവണ  രജി ആര്‍.നായര്‍(മാതൃഭൂമി),
ശ്രീ കെ.എം. ശ്രീ (ഇന്ത്യന്‍ എക്‌സ്‌പ്രസ്‌),
ആഭ രവീന്ദ്രന്‍(ഹിന്ദു)   എന്നിവര്‍ക്ക്‌ നല്‍കാന്‍ തീരുമാനിച്ചു.

പതിനയ്യായിരം രൂപയുടെ പുസ്‌തകവും ശില്‍പ്പവുമാണ്‌ വിജയികള്‍ക്ക്‌ നല്‍കുന്നത്‌. നാടകോത്സവത്തിന്റെ സമാപന ദിവസമായ ഒക്‌ടോ.17ന്‌ അവാര്‍ഡുകള്‍ നല്‍കും.
ദീദി ദാമോദരന്‍, കല്‍പ്പറ്റ നാരായണന്‍, വി.ആര്‍.സുധീഷ്‌ എന്നിവരടങ്ങുന്ന ജൂറിയാണ്‌ അവാര്‍ഡ്‌ ജേതാക്കളെ തിരഞ്ഞെടുത്തത്‌. മാധ്യമ സുഹൃത്തുക്കള്‍ക്ക്‌ അഭിനന്ദനങ്ങള്‍


Profile of Award winners

രജി ആര്‍.നായര്‍
റിപ്പോര്‍ട്ടര്‍,മാതൃഭൂമി,കോഴിക്കോട്‌

ഭര്‍ത്താവ്‌- ആര്‍.രഞ്‌ജിത്‌,ബ്യൂറോ ചീഫ്‌ മലപ്പുറംദേശാഭിമാനി
പിതാവ്‌-രാധാകൃഷ്‌ണന്‍ നായര്‍
മാതാവ്‌- ശോഭന
മകന്‍-ഋതുനന്ദന്‍
പാലാഴി- കോഴിക്കോട്‌
-------------------------------------------------------------------------------------------------------------

Ms. K.M. Sree

Staff Reporter, New Indian Express

·        Post Graduate in Mass Communication and Journalism (MCJ) with first rank from Kannur University.

·        Working as Staff Reporter with the New Indian Express since 2008.
·        Home Town: Mattannur in Kannur district.
·        Father: K.P. Nanu; Mother: K.M. Girija
·        Husband: Mithosh Joseph (Staff Reporter, The Hindu, Kozhikode)
·        Phone Number: 9446312558
----------------------------------------------------------------------

Aabha Raveendran
Senior Reporter (Probation)
The Hindu, Kozhikode

Address: Ananda Nivas, Vallikkunnu PO, Malappuram District.
Husband: Anoop.V (ISO Consultant, Kozhikode)
Father: P.K.Raveendran Nair,
Mother: M.S.Chandrikamma (Krishi Bhavan, Anakkayam)
Education: BA and MA in English Literature, PG Diploma in Journalism
Experience: Worked in Deccan Herald, The Hindu
-------------------------------------------------------------------------------------------------

No comments:

Post a Comment